6

Tuesday, 23 July 2013

ഓർമ്മകൾ എനടെ കാമുകിയേക്കാൾ സുന്ദരിയാണ് !!!

ആയുസ്സിന്ടെ  ഓരോ ഇതൾ പോഴിയുമ്പോൾ....
എന്ടെ സൗന്ദര്യം കുറയുന്നു....
എന്റെ കണ്മുന്നിൽ ഇതൾ അറ്റ് വീഴാറായ ആ പൂവിന്റെ വേദനയാണത്....
ഭൂമിയിലെ   സൗന്ദര്യ സങ്കല്പം അതാണ്‌ ....

 ചിന്തകൾക്   ആയുസ്സ് കൂടുമ്പോൾ
ഭംഗി കൂടുകയാണ്....
 ആ പൂക്കളുടെ സുഗന്ദം ഓർമയിൽ തങ്ങുന്ന പോലെ...
അതിന്ടെ ഓർമകൾക്ക് തിളക്കവും ചുവപ്പും ഏറി വരും...
എന്ടെ കണ്ണുകളേക്കാൾ ., ചിന്തകൾക്ക് ഓർമകളിൽ നിറം കൊടുക്കാൻ കഴിയും .....

ചില മഴ  രാത്രികൾ എന്ടെ കണ്ണുകളിൽ പെയ്തൊഴിയുംബോളും
അതിന്ടെ കുളിർമയും ഗന്ധവും എത്ര മനോഹരമാണ്....
അതിനായ് ഞാൻ മാറ്റി വച്ച ആ മഴ നനഞ്ഞ രാത്രികൾ
ഇരുട്ടിനടെ  ഖനം കുറഞ്ഞ ഈ  രാത്രിയിൽ പോലും
മനോഹരമാണ് ....
കടലിന്ടെ ആഴങ്ങളിലെ മുത്തുകൾ പോലെ !!!!!




Thursday, 18 July 2013

Second umrah....

Today I did my second umrah at Makkah....I always wonder about the world and its creation that spins around me....some time I feel everything is unbelievable stories to be believed cos that much many things are new n wondering to me...ka'bah....hajrul Aswad,zam zam water and many more things are really making me enter in to a world of wonders which are the facts to be believed with no confusion as it is a solid truth for the existence of Almighty,Allah....subhana wa thala.....subhanallah....if the things I knew are this much amazing.....!!!.....what will be the rest waiting for me to know more about Allah and his creativity!!!!!...........subhanallah....!!!

Looli....was tired....during tawaaf.....masha Allah.....he did it completely....I feel,Allah loves him lot....a gifted boy to me from Him....he is lucky....masha Allah....may Allah accept our umrah n bless us always here n hereafter.....ameen......