ആയുസ്സിന്ടെ ഓരോ ഇതൾ പോഴിയുമ്പോൾ....
എന്ടെ സൗന്ദര്യം കുറയുന്നു....
എന്റെ കണ്മുന്നിൽ ഇതൾ അറ്റ് വീഴാറായ ആ പൂവിന്റെ വേദനയാണത്....
ഭൂമിയിലെ സൗന്ദര്യ സങ്കല്പം അതാണ് ....
ചിന്തകൾക് ആയുസ്സ് കൂടുമ്പോൾ
ഭംഗി കൂടുകയാണ്....
ആ പൂക്കളുടെ സുഗന്ദം ഓർമയിൽ തങ്ങുന്ന പോലെ...
അതിന്ടെ ഓർമകൾക്ക് തിളക്കവും ചുവപ്പും ഏറി വരും...
എന്ടെ കണ്ണുകളേക്കാൾ ., ചിന്തകൾക്ക് ഓർമകളിൽ നിറം കൊടുക്കാൻ കഴിയും .....
ചില മഴ രാത്രികൾ എന്ടെ കണ്ണുകളിൽ പെയ്തൊഴിയുംബോളും
അതിന്ടെ കുളിർമയും ഗന്ധവും എത്ര മനോഹരമാണ്....
അതിനായ് ഞാൻ മാറ്റി വച്ച ആ മഴ നനഞ്ഞ രാത്രികൾ
ഇരുട്ടിനടെ ഖനം കുറഞ്ഞ ഈ രാത്രിയിൽ പോലും
മനോഹരമാണ് ....
കടലിന്ടെ ആഴങ്ങളിലെ മുത്തുകൾ പോലെ !!!!!

No comments:
Post a Comment