ഓരോ വ്യക്തിയെയും രൂപപ്പെടുത്തുന്നത് അവനു ചുറ്റുമുള്ള ശബ്ദങ്ങളും
കാഴ്ചകളും ചിന്തകളുമാണ്....
പലരും സ്വയം ആരെന്നറിയാൻ ശ്രമിക്കാതെ ജീവിച്ചു മരിക്കു ന്നവർ ....
എന്നിലെ എന്നെ തിരയുമ്പോൾ അത് നിര്തലാക്കുന്നതും ആ ശബ്ദങ്ങളും കാഴ്ചകളും ചിന്തകളും തന്നെയാണ്...
അതിൽ ഞാൻ സന്തോഷിക്കുന്നു ....ജീവിക്കുന്നു....
ചില നിമിശങ്ങളിൽ എനിക്ക് ലോകത്തോട് അപിരിജിതത്വം തോന്നി ....
അപ്പോഴാണ് ആഞ്ഞടിക്കുന്ന തിരമാലകൾ പോലെ എന്നിൽ ആനന്ദം നുരഞ്ഞു പതയുന്നത്... പക്ഷെ ദിവസവും എന്നോട് കണ്ണാടിയിൽ ചിരിക്കുന്ന കൂട്ടു കാരിയെ കാണാനില്ല!!!....

.jpg)

































