6

Sunday, 4 August 2013

അവനു 6 വയസ്സ് !

 എന്ടെ കുഞ്ഞിന്   6 വയസ്സ്....എനിക്ക്  അള്ളാഹു നല്കിയ സമ്മാനം....
വർഷങ്ങൾ കഴിഞ്ഞു എന്ടെ  ഓര്മകളിലേക്ക് ഒരു രസത്തോടെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്നത്  അവന്ടെ ചിരിയാണ്....ആ നിരയൊത്ത പാൽപല്ലുകളും ,വിടര്ന്ന കണ്ണുകളും  എപ്പോഴും എന്നെ സന്തോഷിപ്പിക്കും,...
ചിലപ്പോൾ ആശ്ചര്യവും....!!!
പ്രാർഥനകളോടെ എന്നും ഞാൻ അവനെ തലോടിയും,സ്നേഹിച്ചും ചിലപ്പോൾ വഴക്ക് പറഞ്ഞും,അങ്ങനെ....അങ്ങനെ........


No comments:

Post a Comment