Friday, 30 August 2013
Tuesday, 20 August 2013
മഴ
ഓരോ മഴയും എനിക്ക് വേണ്ടി പെയ്തു...
ഒരു ദിവസം ,
ആ മഴയിൽ എനിക്ക് ശ്വസിക്കാൻ കഴിഞ്ഞില്ല...
വേറൊരു ദിവസം ,
മഴ നനഞ്ഞ ഞാൻ പനി പിടിച്ചു കിടന്നു
മറ്റൊരു മഴയിൽ ,
ഞാൻ ലക്ഷ്യമില്ലാതെ നടന്നു...
ഒരു രാത്രി മഴയക്ക് ശേഷം ,
ഞാൻ ആളുന്ന പ്രണയാഗ്നിയെ വലയം വച്ചു...
ഏതോ ഒരു മഴയിൽ ,
തൊടിയിലെ ഇലഞ്ഞിക്കൊമ്പ് ഒടിഞ്ഞു വീണു...
മഴ....!!
വീണ്ടും മഴ പെയുന്നു...എനിക്ക് വേണ്ടി...!!!
ലഹരി നിറഞ്ഞ ഗന്ധത്തോടെ ....
ഞാൻ മതിയാവോളo അത് ശ്വസിക്കുന്നു ...
Expensive soul...!
That was a beautiful morning...
With May Lillies smiling at me....
I felt my soul is flowing out of
Happiness to wet the
Lilly petals trying to hold my fingers...
Still....
My soul...its lost...
Searching in every petals of May blooms...
The rent i pay for
The soul in me is expensive
I may die of hunger soon...
Cruel Lillies!!!
Selfish...
"Searching for somebody....
who can understand me..."
I said to him....
"I can understand u....
U can stop searching..."
He said to me...
Happily we tied a knot
For a relation that mutually benefits...
Days.....went on.......
Before my last breath,
I said to him....
"Forgive me..."
"I understand u...."
He said...
with tearful eyes...
Sunday, 18 August 2013
Sunday, 4 August 2013
തലച്ചോർ!!!
എന്തൊരു വിജിത്രമാണ് ജീവിതം.അറിവിലൂടെ കിട്ടിയ ലക്ഷ്യത്തിലേക്ക് ഒരു പ്രയാണം!!!....
വീണ്ടും ആശ്ച്ചര്യങ്ങൾ ഉളവാകുന്ന ലോകത്ത് എത്താനുള്ള ശ്രമം....
ഈ അത്ഭുതങ്ങൾ അറിഞ്ഞു പ്രവർത്തിക്കാൻ ഒരു തലച്ചോറും ......
എന്നിട്ടും അത് എന്തെ നമ്മൾ അറിയാത്ത പോലെ നടിക്കുന്നു?!
ഒരു പക്ഷെ ഈ ഞാനും പലപോഴും അത് മറന്നു പോവുന്നു .....
അവനു 6 വയസ്സ് !
എന്ടെ കുഞ്ഞിന് 6 വയസ്സ്....എനിക്ക് അള്ളാഹു നല്കിയ സമ്മാനം....
വർഷങ്ങൾ കഴിഞ്ഞു എന്ടെ ഓര്മകളിലേക്ക് ഒരു രസത്തോടെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്നത് അവന്ടെ ചിരിയാണ്....ആ നിരയൊത്ത പാൽപല്ലുകളും ,വിടര്ന്ന കണ്ണുകളും എപ്പോഴും എന്നെ സന്തോഷിപ്പിക്കും,...
ചിലപ്പോൾ ആശ്ചര്യവും....!!!
പ്രാർഥനകളോടെ എന്നും ഞാൻ അവനെ തലോടിയും,സ്നേഹിച്ചും ചിലപ്പോൾ വഴക്ക് പറഞ്ഞും,അങ്ങനെ....അങ്ങനെ........
വർഷങ്ങൾ കഴിഞ്ഞു എന്ടെ ഓര്മകളിലേക്ക് ഒരു രസത്തോടെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്നത് അവന്ടെ ചിരിയാണ്....ആ നിരയൊത്ത പാൽപല്ലുകളും ,വിടര്ന്ന കണ്ണുകളും എപ്പോഴും എന്നെ സന്തോഷിപ്പിക്കും,...
ചിലപ്പോൾ ആശ്ചര്യവും....!!!
പ്രാർഥനകളോടെ എന്നും ഞാൻ അവനെ തലോടിയും,സ്നേഹിച്ചും ചിലപ്പോൾ വഴക്ക് പറഞ്ഞും,അങ്ങനെ....അങ്ങനെ........
Subscribe to:
Comments (Atom)





.jpg)


