6

Sunday, 18 August 2013

എഴുത്ത്.....



എന്ടെ വിരലുകളെ  വാചാലയാകുന്നത്.., 
മഞ്ഞിൽ കുതിർന്ന നക്ഷത്രങ്ങളുടെ ഒളിനോട്ടങ്ങളാണോ ?
വഴിവിളക്കുകളുടെ ശാന്തമായ മൌനമാണോ? 
കാറ്റിൽ ആടിയുലയാത്ത തളിരിലകളാണോ ?
അതൊ...എന്ടെ സ്വപ്നങ്ങൾക് നിറം നല്കിയ 
നിശാപുശ്പമാണോ ??!!!

No comments:

Post a Comment