6

Wednesday, 27 February 2013

ഇന്നലെ ....



'സന്ധ്യ' ....ചുമന്നു തുടുത്തു... 
ആകാശം മഴക്കാറുകള്‍ കൊണ്ടു അവളുടെ സിന്ദൂരം മായ്ച്ചുകൊണ്ടിരുന്നു .....
സന്ധ്യ വല്ലാതെ വിശമിച്ചു ....
എങ്കിലും ആര്‍ത്തു പെയ്യാന്‍ അവള്കൊരു മോഹം ...
അപ്പോള്‍ സന്ധ്യ തന്ടെ വിഷമങ്ങളെല്ലാം ഇരുട്ടിന്ടെ 
തീവ്രതയില്‍ പെയ്തു തീര്‍ക്കും ...
പിന്നെ അവള്‍ ശാന്തം .....
മനസ്സ് നിറയെ തണുപ്പ് ....

അവളിലൂടെ ഒഴുകിയ ആകാശം ...
പിന്നീട് നിശാപുശ്പങ്ങള്‍ വിതറി ....
കറുത്ത മുടിയിഴകളെ സ്പര്‍ശിച്ചു കൊണ്ട് ....
നിലാ വെളിച്ചത്തില്‍ അവളെ സുന്ധരിയാക്കി ....

വീണ്ടും പുലരിയിലെ മഞ്ഞുകനങ്ങളെ  വരവേറ്റു കൊണ്ട് 
ഉച്ചവെയിലില്‍ തീര്‍ത്ത പോന്കൊലുസുകലനിഞ്ഞു 
'സന്ധ്യ 'ഇന്നും മറ്റൊരുവളായി എന്ടെ മുന്നില്‍ ...
ആ കണ്ണുകളില്‍ എനിക്ക് കാണാം ...
അവള്‍ക്ക് ഗ്രിധുഭേധങ്ങളോട് പ്രണയം മാത്രം .....

No comments:

Post a Comment