ചന്ദ്രനില്‍ ഒരു കുന്നിനടെ ചെരുവില്‍ ഒരു വലിയ മരം ഉണ്ട് .അതില്‍ നിറയെ മഞ്ഞു പുഷ്പങ്ങള്‍ ആണ് .ഇടയ്ക്കു ഞാന്‍ അതിനു ചുവട്ടില്‍ ഇരികാറുണ്ട്.
അവിടെ ഇരുന്നാല്‍ ഏതോ ഒരു സമയത്ത് ഒരു ഗ്രഹം കാണാം .അപ്പോള്‍ ആകാശം വൈലെറ്റ് കലര്‍ന്ന പിങ്ക് നിറമാണ് .അതില്‍ ചുമന്നു ഉയര്‍ന്നു വരുന്ന ഗ്രഹം കാണാന്‍ നല്ല ഭംഗിയാണ് .ഇരുട്ടില്‍ വിടര്‍ന്ന മഞ്ഞു പൂകള്‍ കൊഴിയുന്നത് അപ്പോഴാണ് .കൊഴിഞ്ഞു കുതിര്‍ന്നു ഒഴുകിയെത്തുന്ന ഒരു പുഴയുണ്ടവിടെ.ആ പുഴ തിളങ്ങുന്നത് കാണാം.മഞ്ഞു പൂകള്‍ കുതിര്ന്നപോള്‍ അതില്‍ നിന്നടര്‍ന്ന ചെറു കായ്കള്‍ ആണ അത്.മരത്തിനു നിറയെ ചില്ലകള്‍ ഉണ്ട് .തണുത്തുറഞ്ഞ ഇളം നീല ചില്ലകള്‍ .ആ ചില്ലകളില്‍ കരി നീല നിറത്തില്‍ നിറയെ ചെറിയ ഇലകള്‍ തിങ്ങി നിന്നു .ഇരുട്ടില്‍ അതിലെ മഞ്ഞു പൂകള്‍ തിളങ്ങുന്നത് കാണാം .പുഴയില്‍ നിന്ന് നല്ല വെളിച്ചം ഉയര്‍ന്നു വന്ന ഒരു രാത്രി. മഞ്ഞു പുഷ്പങ്ങള്‍ വിടര്‍ത്തിയ വസന്തം ...എന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു രാത്രി തെളിഞ്ഞു വന്നു.എനിക്ക് പരിചയമുള്ള ഒന്നും അതിന്ടെ തനി രൂപത്തില്‍ ഞാന്‍ കാണുന്നില്ല .ഞാന്‍ എന്നെ സ്വയം കാണാന്‍ ആാഗ്രഹിച്ചു .ആ പുഴയക്കരുകില്‍ ഞാന്‍ എന്നെ സ്വയം കാണാന്‍ ശ്രമിച്ചു .എനിക്ക് ഒന്നും കാന്നുന്നില്ല.അതോ ഞാന്‍ വെറും ഒരു തോന്നല്‍ ആണോ .ആയിരിക്കും .... ആരുടെയെങ്കിലും മനസ്സിലെ ഒരു തോന്നല്‍ ആവും ഞാന്‍ എന്ന സങ്കല്‍പം .
എന്ടെ തോന്നല്‍ എന്ടെ മാത്രമാണ് .ഞാന്‍ സ്വയം ഇല്ല എന്ന് വിശ്വസിക്കുന്ന പോലെയുള്ള ഒരു സുഖം അതിനുണ്ട് .കരിനീല ഇലകള്‍ കൊഴിയുന്ന ഒരു കാലം ഉണ്ട് അവടെ ...നഗ്നമായ ആ ശികരങ്ങള്‍ക്ക് പോലും ഒരു വശ്യത തോന്നാറുണ്ട്.ചന്ദ്രനിലെ ഒരു കുന്നിനു ചെരുവില്‍ ഇങ്ങനെയാണെന്ന് ഞാന്‍ കണ്ടത് .അന്ന് ഞാന്‍ എന്ടെ മുഖം കാണാന്‍ കൊതിയോടെ മോഹിച്ചു .
ഇന്ന് ഞാന്‍ എന്ടെ മുഖം നിന്ടെ കണ്ണുകളില്‍ കാണുന്നു.നിന്ടെ കണ്ണുകള്‍ക് ആ പുഴയുടെ തിളക്കമുണ്ട്.ഞാന്‍ ഉണ്ടെന്നു തോന്നുന്ന നിമിഷങ്ങള്‍.................................. ഇതാണ് ....

gud one!!
ReplyDelete