6

Monday, 11 February 2013

ആകാശത്തിലെ നിഴലുകള്‍.....

                      ഇളം നീല ആകാശത്തില്‍ ഭൂമിയിലെ വസ്തുക്കളുടെ നിറങ്ങളുള്ള നിഴലുകള്‍ പ്രതിഫലിക്കുന്നത് കാണാന്‍ ആശ്ചര്യം !!!. എന്റെ ചിന്തയില്‍ നിഴലുകള്‍ക്ക് വ്യക്തിത്വമുണ്ട് .
അതുകൊണ്ട് ഒരിക്കല്‍ അവ എല്ലാം സത്യമാവാം .കടലിലെ ആഴങ്ങളില്‍ നിന്നും .....ആകാശത്തിന്ടെ ഉയരങ്ങളില്‍ നിന്നും....നിറങ്ങളുള്ള നിഴലുകള്‍ എനിക്ക് അഭയം തരുന്നു ....എന്റെ കണ്ണുകളെ തൊടുന്നത്  ഉന്മാദം  പെയ്തൊഴിയുന്ന  നിലാവുകള്‍ .....
അവ തണുപ്പുള്ളതാണ് ........

1 comment:

  1. കടലിലെ ആഴങ്ങളില്‍ നിന്നും .....ആകാശത്തിന്ടെ ഉയരങ്ങളില്‍ നിന്നും....നിറങ്ങളുള്ള നിഴലുകള്‍ എനിക്ക് അഭയം തരുന്നു.


    മനോഹരം.

    ReplyDelete