രാത്രിയും പകലും നക്ഷത്രങ്ങളും ചന്ദ്രനും ചെടികളും പൂക്കളും എല്ലാം എന്ടെ കണ്ണില്‍ സംസാരശേഷിയുള്ളവരാന് ...അവര്‍ കേള്കുന്നു... സംസാരിക്കുന്നു ....പറയുന്നു .....അനുസരിക്കുന്നു ....മനുഷ്യര്‍ അവര്‍ക്ക് അത്ബുധങ്ങളല്ല.അവര്‍ മനുഷ്യരെ പോലെയും അല്ല ...
ഒരിക്കല്‍ പകല്‍ രാത്രിയെ സന്ധ്യയില്‍ കണ്ടുമുട്ടിപ്പോള്‍ .....
"ഇന്നും ഇന്നലെയും ഞാന്‍ അവളെ കണ്ടു ....
അവള് എന്നെ മോഹിക്കുന്നു ...
എനിക്ക് ഇഷ്ടമാവുന്നു അവളെ..
നിന്നെ പോലെ സുന്ദരി അല്ല അവള്
എങ്കിലും എന്തൊ ഒരു ശക്തി എന്നെ അവളിലേക്ക്
അടുപ്പിക്കുന്നു ...
അവലെന്ടെ കൂടെ ഉണ്ടാവുമ്പോള്‍ ആത്മസംതൃപ്തി
നേടുന്നു ഞാന്‍ ...."
" പകല്‍ ....."
ചുമന്ന കവിളുകളും നീല കണ്ണുകളും സ്വര്‍ണ തലമുടിയും
ഉള്ളവള്‍....
.പകല്‍ പറഞ്ഞു രാത്രിയോട് ....
"നിന്നെ എനിക്കറിയാം ....
നിനെകെന്നോടുള്ളത് സാധാരണ മാത്രം ...
നിനക്ക് അവളോട് തോന്നുന്നത് അത്ബുധങ്ങളുലവാക്കുന്ന
യാഥാര്‍ത്ഥ്യം...എന്ടെ വാക്കുകള്‍ പരിമിതാണ് ..."
സമയം ഇരുട്ടിതുടങ്ങി ....
നല്ല മഴ ...ആകാശം കലങ്ങിയിരിക്കുന്നു ...
പകല്‍ വിഷാദ ഭാവത്തോടെ രാത്രിയോട് ലയിച്ചു
ചേര്‍ന്നു ...
" ഞാന്‍..............."
ഇന്നലത്തെ പോലെ ഒരുങ്ങി...
എന്ടെ കണ്ണാടിയില്‍ ഞാന്‍ മനോഹരിയാണ് ....
ഞാന്‍ ....കാത്തിരുന്നു ....
പകല്‍ ഉറങ്ങുകയാണ് ....രാത്രിയെ സ്നേഹിച്ചു കൊണ്ട്..
എന്റെ മുറ്റത്തെ കാട്ടുമുല്ലകളില് ഞാന്‍ അറിയുന്നു എന്നോടുള്ള നിന്ടെ ഭാവം .....സന്ധ്യയില്‍ നീ വിരിയാന്‍ തുടങ്ങിയിരുന്നു ....എപ്പോള്‍ നീ എന്റെ കൂടെ .....അവള് പെയ്തു തീര്‍ത്ത തണുപ്പില്‍ ....

കൊള്ളാം,
ReplyDeleteആശംസകൾ
Thank you..:)
Delete